Saturday, March 24, 2007

Every Dog has a Day

6 comments:

കരീം മാഷ്‌ said...

താനിരിക്കേണ്ടിടത്തു താനിരിക്കാഞ്ഞാല്‍?

സു | Su said...

ഇതിനൊരു കഥയുണ്ട് എനിക്കു പറയാന്‍. കമന്റിടില്ല. പോസ്റ്റ് ഇടും :)

കരീം മാഷ്‌ said...

സു,
ഈ ചിത്രത്തിനു പിന്നില്‍ എനിക്കുണ്ടായ അനുഭവമിതാണ്.അതു ഞാന്ന് പോസ്റ്റിനു കൂടെ തന്നെ ചേര്‍ക്കുന്നു.

സാജന്‍| SAJAN said...

അങ്ങേര് എവിടുത്തു കാരനായിരുന്നു മാഷേ .. നമ്മുടെ നാട്ടു കാരനായിരുന്നോ..
അങേര്‍ക്കു പറ്റിയ അബദ്ധം ഓര്‍ത്തപ്പോള്‍ ചിരിക്കാന്‍ ഒരു വകയായി

Mubarak Merchant said...

every dog has a day എന്ന തലക്കെട്ടും കസേരേലിരിക്കുന്ന പട്ടീടെ പടവും കരീം മാഷിന്റെ അനുഭവവും പരസ്പരം നന്നായി ഇണങ്ങുന്നു. ആശംസകള്‍.

കരീം മാഷ്‌ said...

സാജന്‍, അതൊരു മിസ്രിയായിരുന്നു.
ഇക്കാസേ ഈ ഫോട്ടോ ഞാന്‍ ഒരു ന്യൂ ഇയറിനു ഈ ഗ്രീറ്റിംഗായി അയാള്‍ക്കയച്ചു കൊടുത്തു.