Sunday, March 04, 2007

Plagiarism Yahoo & webdunia on Blogs


പ്രതിഷേധ രീതിക്കു കണ്ണൂസിനോടു കടപ്പാട്.

യാഹൂ! ഇന്ത്യ പോര്‍ട്ടല്‍ ഉള്ളടക്കതിനെതിരായ പ്രതിഷേധം.

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, ബ്ലോഗില്‍ നിന്നുള്ള ചില സൃഷ്ടികള്‍ രചയിതാക്കളുടെ അനുവാദം കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ടതിലും, തന്‍മൂലം ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക്‌ നേരേ യാഹൂ ഇന്ത്യ കാണിച്ച അലംഭാവത്തിലും, ഒരു ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുന്നു.


I hereby register my protest against the content theft by Yahoo India in their Malayalam portal from some blog creations. Also, I protest against the indifference shown by Yahoo India in addressing and resolving the issues in a professional manner.

1 comment:

കരീം മാഷ്‌ said...

എന്റെ പ്രതിഷേധം ഇങ്ങനെ!
പെരുമഴ പെയ്യുന്ന കൂരക്കു കീഴെ തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്തു പേടിച്ചു നില്‍ക്കുന്ന ഞങ്ങള്‍,‍
ദ്രംഷ്ടങ്ങള്‍ നീട്ടി അലറിപ്പാഞ്ഞു വരുന്ന ശക്തനായ വ്യാഘ്രത്തിന്നു മുന്നില്‍ സമാന ദു:ഖമനുഭവിക്കുന്നവരെ സഹായത്തിനഭ്യര്‍ത്ഥിച്ചു കൊണടലറിക്കരയുന്ന അവസാന ശ്രമം. ആ പഴയ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ പണ്ടു ചെയ്തതോര്‍മ്മയില്‍ നിന്നു പോകാത്തതിനാല്‍ ആവര്‍ത്തിക്കുന്നു.